റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജുവന്റസ് ക്ലബ്ബില്‍ എത്തിയപ്പോഴാണ് എട്ടുവയസുകാരന്‍ റൊണാള്‍ഡോ ജൂനിയര്‍ യൂത്ത് അംഗമായി ചേര്‍ന്നത്.
ജുവന്റസ് അണ്ടര്‍-9 ട്രോഫി നേടിയ മകന്റെ ചിത്രം റൊണാള്‍ഡോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. റൊണാള്‍ഡോ ജൂനിയര്‍ ക്ലബ്ബ് ജഴ്‌സിയില്‍ ട്രോഫിയുമായി ഇരിക്കുന്ന ചിത്രമാണ് റൊണാള്‍ഡോ പോസ്റ്റ് ചെയ്തത്.
Parabéns ? pic.twitter.com/zKJYVJz43m
— Cristiano Ronaldo (@Cristiano) December 10, 2018
ചിത്രത്തോടൊപ്പം അഭിനന്ദനങ്ങള്‍ എന്ന് റൊണാള്‍ഡോ കുറിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് റൊണാള്‍ഡോ യൂത്ത് അംഗമായി ചേര്‍ന്നത്.

Get real time update about this post categories directly on your device, subscribe now.