രാജകുമാരി സൗത്ത്കാട്ടാറുകുടിയില്‍ പരേതനായ സോമന്റെ മകന്‍ ജിഷ്ണു എന്ന 25കാരനാണ് ഒന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. രാജാക്കാട് ഗവ.ഐടിഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്‌സ് പഠിച്ചിറങ്ങിയ യുവാവ് വയറിംഗ്,വെല്‍ഡിംഗ് തുടങ്ങിയ ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്.
മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പിതാവ് സോമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. വിലാസിനിയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here