ഈ വര്‍ഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച അഭിമുഖ പരിപാടിയുടെ അവതാരകനുള്ള അവാര്‍ഡ് കൈരളി പീപ്പിള്‍ ടിവി അവതാരകന്‍ എം അജിംഷാദിന്.

2017 ല്‍ മദനിയുമായി നടത്തിയ അഭിമുഖത്തിനാണ് എം അജിംഷാദ് അവാര്‍ഡിന് അര്‍ഹനായത്‌