തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ ആത്മഹത്യ, ശബരിമല വിഷയത്തിൽ സർക്കാർ ഇടപെടൽ മൂലമാണെന്ന് വരുത്തിത്തീർക്കാൻ ബി ജെ പി നേതാക്കളുടെ ഗൂഢാലോചന.

ഇതിനായി മാധ്യമങ്ങളെ ഒ‍ഴിവാക്കി വേണുഗോപാലൻ നായരുടെ അനുജനുമായി നേതാക്കൾ കൂടിക്കാ‍ഴ്ച നടത്തി.

ഇതേതുടർന്ന് അനുജൻ മണികണ്ഠൻ തന്റെ മുൻ നിലപാടിൽ മാറ്റം വരുത്തി, ജേഷ്ഠൻ മരിച്ചത് ശബരിമല വിഷയത്തിലാണെന്ന് വ്യക്തമാക്കുകയായിരുന്നു.