പട്ടാപ്പകല്‍ കൊച്ചി നഗരത്തില്‍ വെടിവെപ്പ്

കൊച്ചി: കൊച്ചി നഗരത്തില്‍ വെടി വെപ്പ്.  കൊച്ചിയിലെ ഒരു ബ്യൂട്ടിപാര്‍ലറിലാണ്നാടിനെ ഞെട്ടിച്ച് വെടിവെപ്പ് നടന്നത്.

ബെെക്കിലെ ത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തശേഷം കടന്നുകളയുകയായിരുന്നു. നേരത്തെ ബ്യൂട്ടിപാര്‍ലര്‍ർ ഉടമ്യ്ക്ക് പണം ആവശ്യപ്പെട്ട്  ഭീഷണി സന്ദേശം ലഭിച്ചിരുന്നു . വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News