ലോകകപ്പ് ഹോക്കി; കലാശപ്പരാട്ടത്തില്‍ നെതര്‍ലാന്‍ഡിനെ നേരിടാനൊരുങ്ങി ബെല്‍ജിയം

ലോകകപ്പ് ഹോക്കി കലാശപ്പരാട്ടത്തില്‍ ബെല്‍ജിയം നെതര്‍ലാന്‍ഡിനെ നേരിടും. സെമിയില്‍ ഓസ്‌ട്രേലിയ അട്ടിമറിച്ചാണ് നെതര്‍ലാന്‍ഡ് ഫൈനലില്‍ കടന്നത്.

ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിനൊടുവിലായിരുന്നു നെതര്‍ലാന്‍ഡിന്റെ വിജയം. അതേ സമയം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ആധികാരിക ജയം നേടിയാണ് ബെല്‍ജിയം ഫൈനലിലേക്കെത്തിയത്.

സെമിയില്‍ ഇംഗ്ലണ്ടിനെ 6-0നാണ് ബെല്‍ജിയം തോല്‍പ്പിച്ചത്. വൈകീട്ട് 7 മണിക്കാണ് കലാശപ്പോരാട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News