പഞ്ചസാര ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ നാല് മരണം

ബെംഗളൂരു:  പഞ്ചസാര ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് ജീവനക്കാര്‍ മരിച്ചു. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ആണ് സംഭവം. അഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ തീ പിടിച്ച് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.

അപകടം ഉണ്ടാകുമ്പോള്‍ പത്ത് ജീവനക്കാരാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. പൊട്ടിത്തെറിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു. സഫോടനം ഉണ്ടാകാനുള്ള കാരണം ഇതുവരെയും വ്യക്തമല്ല. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News