വനിതാ മതില് വര്‍ഗീയ മതിലെന്ന് ആക്ഷേപിച്ച എം കെ മുനീറിന് മന്ത്രി എം എം മണിയുടെ മറുപടി. പള്ളികള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയം നടത്തുന്ന മുസ്ലിം ലീഗാണ് യഥാര്‍ത്ഥ വര്‍ഗീയ വാദികളെന്ന് എം എം മണി.
തട്ടമിട്ട സ്ത്രീകളെക്കൊണ്ട് രാമ നാമം ചൊല്ലിക്കാനാണ് മുനീറിന്റെ പാര്‍ട്ടി ശ്രമിക്കുന്നത്. സി പി ഐ എമ്മിന് ആക്ഷേപിക്കുന്നവരുടെ ഉള്ളിലിരുപ്പ് ജനങ്ങള്‍ക്കറിയാമെന്നും എം എം മണി പറഞ്ഞു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here