ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. ഓഹരി വിപണിയില്‍ സെന്‍സെക്സ് പോയിന്റ് താഴ്ന്നു.

സെന്‍സെക്സ് 185 പോയിന്റ് താഴ്ന്ന് 36,084.23ലും നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 10,836.05ത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീല്‍, വിപ്രോ, എച്ചടിഎഫ്സി, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഇന്റ്സന്റ് ബാങ്ക്, ഒഎന്‍ജിസി, അദാനിപോര്‍ട്സ്, ഐടിസി, ടിസിഎസ്, കൊടക് ബാങ്ക്, മാരുതി, റിലയന്‍സ്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

ടാറ്റാ മോട്ടോര്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോപ്, എല്‍റ്റി, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, വേദാന്ത, ഏഷ്യന്‍പെയിന്റ്സ്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News