തോപ്പില്‍ ഭാസിയുടെ മകന്‍റെ ഒളിവിലെ ഓര്‍മ്മകള്‍; കാണാം `ഒറ്റ സിനിമയുടെ തച്ചന്‍ ‘‍

മലയാള സിനിമയില്‍ പ്രതിഭയുടെ ഒരു മിന്നല്‍പ്പിണരായി വന്ന സംവിധായകനായിരുന്നു അജയന്‍. എംടിയുടെ പെരുന്തച്ചനെ വെള്ളിത്തിരയില്‍ ഉജ്ജ‍്വലമാക്കിയ അജയന് പില്‍ക്കാലത്ത് സിനിമയിലും ജീവിതത്തിലും സംഭവിച്ചതെന്താണ്?

കാല്‍ നൂറ്റാണ്ടുകാലം മലയാള സിനിമയില്‍ നിന്ന് ഒളിവില്‍പ്പോയ തോപ്പില്‍ ഭാസിയുടെ മകന്‍ ഇവിടെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ്.കേരളാ എക്സ്പ്രസിന്‍റെ `ഒറ്റ സിനിമയുടെ തച്ചന്‍’ എപ്പിസോഡ് ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News