വനിതാ മതിലിനെക്കുറിച്ചുള്ള കവിത ശ്രദ്ധേയമാകുന്നു

കവിയും നാടക രചയിതാവുമായ ജനാര്‍ദ്ദനന്‍ ഇരിങ്ങണ്ണൂര്‍ വനിതാ മതിലിന് ആശംസ അറിയിച്ചെഴുതിയ ‘മതില് തീര്‍ത്ത് മതിലിളക്കാം’ എന്ന കവിത ശ്രദ്ധേയമാകുന്നു.

സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഊര്‍ജമതില്‍ കൂടിയായ വനിതാ മതിലിനെ വിജയിപ്പിക്കേണ്ടതിന്റെ കാലിക പ്രാധാന്യവും കേരളത്തിന്റെ നവോത്ഥാന ചരിത്രവും തന്റെ കവിതയിലൂടെ പറഞ്ഞു വെയ്ക്കുകയാണ് ഈ കോഴിക്കോടുകാരന്‍.

നിലവില്‍ തിരുവനന്തപുരം ഹെല്‍ത്ത് ഡയറക്ടറേറ്റ് ജീവനക്കാരനുമാണ് ജനാര്‍ദ്ദനന്‍ ഇരിങ്ങണ്ണൂര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here