കാഞ്ഞാണി കോലാട്ട് വീട്ടില്‍ പത്മ ഗോപി(74) യെയാണ് കാണാതായത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്ന ഇവര്‍ പെന്‍ഷന്‍ സംബന്ധമായ പേപ്പര്‍ ശരിയാക്കാനായി ഇക്കഴിഞ്ഞ 13ന് മധ്യപ്രദേശിലേയ്ക്ക് പോയതാണ്.

തനിച്ചാണ് യാത്ര ചെയ്തിരുന്നത്. തിരികെ 15ന് കോര്‍ബ എക്‌സ്പ്രസില്‍ യാത്ര തിരിച്ചതാണ്. 17ന് തൃശൂരില്‍ എത്തേണ്ടതായിരുന്നു. നെല്ലൂര്‍ വരെ ഇവരെ കണ്ടതായി ട്രെയിനിലെ പാന്‍ട്രി ജീവനക്കാര്‍ പറയുന്നു.

ഇവരുടെ മകന്‍ അനുരാഗിന്റെ ഫോണ്‍ നമ്പര്‍ താഴെ പറയുന്നു. കണ്ടു് കിട്ടുന്നവര്‍ സഹായിക്കണമെന്ന് ഇവരുടെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

949798119. 7907043400, 8765719328