ക്രിസ്തുമസ് പെൻഷൻ വിതരണം ആരംഭിച്ചു; നാൽപത്തഞ്ചു ലക്ഷം പേർക്ക് പെന്‍ഷന്‍ ലഭിക്കും; തോമസ് ഐസക്

ക്രിസ്തുമസ് പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്. പുതുതായി ചേർത്ത മൂന്നേകാൽലക്ഷം പേരടക്കം നാൽപത്തഞ്ചു ലക്ഷം പേർക്കുള്ള സാമൂഹ്യക്ഷേമ ക്ഷേമനിധി പെൻഷൻ വിതരണമാണ് ആരംഭിച്ചത്.

ഇതോടെ ഈ സർക്കാരിന്റെ കാലത്ത് പുതുതായി പെൻഷന് അർഹരായവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻകാരിൽ രണ്ടര ലക്ഷവും ക്ഷേമപെൻഷൻകാരിൽ എഴുപത്തയ്യായിരവുമാണ് ഇത്തവണ വർദ്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here