പ്രമുഖ സിനിമ – നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു

പ്രമുഖ സിനിമ – നാടക-സീരിയൽ നടൻ ഓച്ചിറ ഗീതാ സലാം (73)നിര്യാതനായി.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം.

ചങ്ങനാശ്ശേരി ഗീഥാ എന്ന നാടക സമിതിയിൽ സ്ഥിരസാന്നിധ്യമായതോടെയാണ് പേരിനൊപ്പം ഗീഥ ചേർക്കപ്പെട്ടത്.

1980-ൽ ഇറങ്ങിയ മാണി കോയ കറുപ്പ് എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിക്കുന്നത്. തുടർന്ന് 82 ഓളം ചിത്രങ്ങളിൽ സലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു

ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട്‌ അപ്പൂന്റേം, കൊച്ചീരാജാവ്‌, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News