സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു; തത്സമയം

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പേള്‍ അവയെ നേരിടാന്‍ സജ്ജമായ യുവജന പങ്കാളിത്തം ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കേരളാ വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News