സിറിയയിലെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ അമേരിക്കന്‍ തീരുമാനം

വാഷിങ്ടണ്‍: അമേരിക്ക സിറിയയില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്.

യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് സിറിയയിലെ സൈന്യത്തെയാകെ ഉടന്‍ പിന്‍വലിക്കാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ കാലാവധിയില്‍ അമേരിക്ക സിറിയയില്‍ നിലയുറപ്പിച്ചിരുന്നതിന്റെ ഒരോയൊരു കാരണമായ ഐസിസിനെ തങ്ങള്‍ തോല്‍പ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു.

ഐസിസ് തീവ്രവാദത്തിനെതിരെ യുദ്ധമെന്ന പേരിലായിരുന്നു സിറിയയില്‍ അമേരിക്ക അധിനിവേശമാരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News