ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടി; അമേരിക്കന്‍ ഓഹരി വിപണി ഇടിഞ്ഞു

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടി. ഫെഡിന്റെ അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനത്തില്‍നിന്ന് രണ്ടര ശതമാനമാക്കി.

ഈ വര്‍ഷം ഇത് നാലാം തവണയാണ് ബാങ്ക് പലിശ വര്‍ധിപ്പിക്കുന്നത്. പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണി ഇടിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here