മതത്തിെന്‍റ പേരില്‍ അവഹേളിക്കാന്‍ ശ്രമിച്ച ബി ഗോപാലകൃഷ്ണന് എഎ റഹീമിെന്‍റ കിടിലം മറുപടി; ന്യൂസ് ആന്‍ഡ് വ്യൂസില്‍

വര്‍ഗീയത തന്നെയാണ് ബിജെപിയുടേയും സംഘപരിവാരത്തിന്റെയും വജ്രായുധം. ഉത്തരംമുട്ടുമ്‌പോള്‍ അവരത് യഥേഷ്ടം എടുത്ത് ഉപയോഗിക്കുന്നത് നമ്മള്‍ നിരന്തരം കാണുന്നതാണ്.

വര്‍ഗീയതയാണെങ്കിലും വസ്തുതാ വിരുദ്ധമായ കാര്യങ്ങളായാലും സമൂഹത്തിനിടയിലേക്ക് എറിഞ്ഞ് കൊടുക്കുക എന്നതാ തന്നെയാണ് അവരുടെ ലക്ഷ്യം.

പീപ്പിള്‍ ടിവി ന്യൂസ് ആന്റ് വ്യൂസില്‍ വര്‍ഗീയത പറഞ്ഞ ബിജെപി നേതാവ് ഗോപാലകൃഷ്ണന് എഎ റഹീം കൊടുത്ത മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News