ഒടിയനിലെ വിശേഷങ്ങളുമായി ഹരിത് ആര്‍ട്ട് കഫെയില്‍

റിലീസിനു മുൻപും പിന്‍പും ഏറെ ചര്‍ച്ചാ വിഷയമായ മോഹന്‍ ലാല്‍ ചിത്രം ഒടിയന്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു ക‍ഴിഞ്കിരിക്കുന്നു.റെക്കോഡ് കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

ഒടിയനില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരിക്കുന്ന ഹരിത്ത് തന്‍റെ വിശേഷങ്ങളുമായി ആര്‍ട് കഫെയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here