നടുക്കടലിൽ നിന്നും ഒരു ജീവിത രേഖ; കാണാം കേരള എക്സ്പ്രസ്; പീപ്പിൾ ടിവിയിൽ തിങ്കൾ രാത്രി 9.30 ന്

കടലില്‍ പോകുന്ന പുരുഷന് രക്ഷയായി കരയില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കേണ്ടവള്‍ മാത്രമായിരുന്നു ഇക്കണ്ട കാലമത്രയും കടപ്പുറത്തെ സ്ത്രീകള്‍‍. പ‍ഴയ കഥകളും സിനിമകളുമെല്ലാം പ്രചരിപ്പിച്ചത് ആ ആചാരമാണ് .

എന്നാൽ രാജ്യത്ത് ആദ്യമായി കടലിൽ പോയി മത്സൃ ബന്ധനം നടത്താൻ ലൈസൻസ് ലഭിച്ച രേഖയ്ക്ക് പറയാനുള്ളത് മറ്റൊരു ജീവിതമാണ്.

കേരളാ എക്സ്പ്രസ് ‘കടൽ രേഖ’ തിങ്കൾ രാത്രി 9.30ന് പീപ്പിൾ ടിവി യിൽ കാണാം.

പരിപാടിയുടെ പ്രൊമൊ ചുവടെ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News