തോല്‍ക്കാത്ത വീറുമായ് എസ്എഫ്‌ഐ; കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ മുഴുവന്‍ സീറ്റിലും ഉജ്വല വിജയം

കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് വിജയം. തുടര്‍ച്ചയായ മൂന്നാം തവണയാണ് എസ്എഫഐ വിജയക്കൊടി പാറിക്കുന്നത്.

ക്ലാസ് പ്രതിനിധികളില്‍ ഒന്നൊഴികെ എല്ലാ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ചെയര്‍മാന്‍: എന്‍ മുഹമ്മദ് സാലിഹ്, വൈസ് ചെയര്‍മാന്‍: ടി പി പ്രിയങ്ക, ജനറല്‍ സെക്രട്ടറി: വിഷ്‌ണു മനോഹര്‍, ജോയിന്റ് സെക്രട്ടറി: ഐഫ അബ്ദുള്‍ റഹ്മാന്‍,

സ്റ്റുഡന്റ് എഡിറ്റര്‍: പി അയിഷ, ജനറല്‍ ക്യാപ്റ്റന്‍: മുഹമ്മദ് അന്‍വര്‍ സെയ്‌ദു, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി: വിഷ്‌ണുപ്രിയ, മൂട്ട് ക്ലബ് സെക്രട്ടറി: അഡ്വ.അഷ്ബിന്‍ കൃഷ്‌ണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News