മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് പിടിയില്‍

അതിക്രമിച്ച് കയറി ശവപ്പെട്ടിയില്‍ കിടന്ന മൃതദേഹത്തിനോട് ലൈംഗിക അതിക്രമം കാണിച്ചയാള്‍ പിടിയില്‍.

ബര്‍മിംഹാമിലെ ഫ്യൂണറല്‍ ഹോമിലാണ് സംഭവം. 23കാരനായ ഖുറും ഷസാദയാണ് പിടിയിലായത്.

ഈ നീചകൃത്യത്തന് മുതിര്‍ന്ന ഇയാള്‍ക്കെതിരെ പൊലീസ്‌ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതി പ്രതിയെ റിമന്‍ഡ് ചെയ്തു.

നവംബര്‍ 11 നായിരുന്നു സംഭവം. ഇയാളുടെ ഡിഎന്‍ എ തെളിവുകളു പൊലീസ് ശേരിച്ചിട്ടുണ്ട്. മൃതദേഹ സംരക്ഷിക്കാന്‍ കഴിയാത്തതിന് ഫ്യൂണറല്‍ ഹോം വിശദീകരണം നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News