ശ്രീനിഷും പേളിയും ഒന്നിക്കുന്ന സംഗീത ആല്‍ബം പുറത്തിറങ്ങി.

പേളിഷ് എന്ന് പേരിട്ട സംഗീത ആല്‍ബം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ശരത് ഡേവിസാണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.