കൊല്ലം തൃപ്പനയം ദേവീ ക്ഷേത്രത്തിൽ കീഴ്ശാന്തിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി അഭിമന്യവാണ് മരിച്ചത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനോട് ചേർന്ന മുറിയിലാണ് ഇന്നു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചാലുമൂട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here