
തിരുവനന്തപുരം: ഒ എന്‍ വി സമൃതി 2018ന് തിരുവനന്തപുരത്ത് തുടക്കമായി. എം.എ ബേബി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രൊഫസര്‍ കെ.എന്‍ ഗംഗാധരന്‍, പ്രമോദ് പയ്യന്നൂര്‍, വി.സീതമ്മാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങളും നടന്നു. കേരള സാഹിത്യ അക്കാദമിയും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച സമൃതി സമ്മേളനം നാളെ സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here