മനിതി സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം

മധുര:  ശബരിമല ദര്‍ശനത്തിനെത്തി സംഘര്‍ഷം കാരണം തിരികെ പോയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘത്തിന് നേരെ ആക്രമണം.

തമിഴ്‌നാട്ടില്‍ വെച്ചാണ് സംഘം യാത്ര ചെയ്ത വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. ദേശീയപാതയില്‍ വെച്ചുണ്ടായ കല്ലേറില്‍ ആണ് വാഹനത്തിന്റെ ചില്ല് തകര്‍ന്നത്.

പൊലീസ് സുരക്ഷയില്‍ ആണ് ഇവര്‍ ഇപ്പോള്‍ ചെന്നൈയിലേക്ക് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News