
മികച്ച അന്വേഷണാത്മ റിപ്പോര്‍ട്ടര്‍ക്കുള്ള ഐ വി ദാസ് മാധ്യമ പുരസ്‌ക്കാരം കൈരളി ടിവി മലബാര്‍ റീജ്യണല്‍ ചീഫ് പി വി കുട്ടന് പുരുഷന്‍ കടലുണ്ടി എം എല്‍ എ സമ്മാനിച്ചു.
എസ് കെ സജീഷ്, പത്മകുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ , എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here