സന്നിധാനത്തിന്റെ നിയന്ത്രണം ദ്രുതകര്‍മ സേന ഏറ്റെടുത്തു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തുന്നതിനെത്തുടര്‍ന്ന് സന്നിധാനത്തിന്റെ നിയന്ത്രണം ദ്രുതകര്‍മ സേന ഏറ്റെടുത്തു.

സന്നിധാനത്തും പതിനെട്ടാംപടിക്കു താഴെയുമാണ് ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News