കോണ്‍ഗ്രസിന്റേത് ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാട്; ഡിസിസി അംഗം സിപിഐഎമ്മിലേക്ക് #WatchVideo

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ഡിസിസി അംഗം സിപിഐഎമ്മിലേക്ക്.

തിരുവനന്തപുരം ഡിസിസി അംഗം ഷാജിമോനാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് ഷാജി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here