എസ് ബി ഐ യുടെ നേതൃത്വത്തില്‍ എസ്-എം .ഇ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് നടന്ന മീറ്റില്‍ ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍ പാര്‍ത്ഥസാരഥി, ഡെപ്യുട്ടി ജനറല്‍ മാനേജര്‍മാരായ രാധാക്യഷ്ണന്‍, ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.