ക്രിസ്തുമസ് സമ്മാനവുമായി രാജലക്ഷ്മി; യൂട്യൂബില്‍ തരംഗമായി കാവല്‍ മാലാഖമാരേ…… ഗാനം

വിശ്വാസികള്‍ക്ക് ക്രിസ്തുമസിന് സമ്മനാമായി ഇമ്പമൂറുന്ന ഗാനം സമ്മാനിച്ചിരിക്കുകയാമ് ഗായിക രാജലക്ഷ്മി.

ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാകുന്നതും കാവല്‍ മാലാഖമാരേ… എന്ന രാജലക്ഷ്മി ആലപിച്ച ഗാനമാണ്.

എ.ജെ.ജോസഫ് എഴുതി ഈണം പകര്‍ന്ന് സുജാത പാടി അനശ്വരമാക്കിയ ഈ ഗാനം രാജലക്ഷ്മി ആസ്വാദകര്‍ക്കായി വീണ്ടും പാടി ആലപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News