തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ജിയോളജി വിഭാഗത്തില്‍ ലീവ് വേക്കന്‍സിയില്‍ ഉണ്ടായ ഒരു ഒഴിവില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഇന്റര്‍വ്യൂ ഡിസംബര്‍ 29 ന് നടക്കും

ഇന്റര്‍വ്യൂ ഡിസംബര്‍ 29 ന് രാവിലെ 11 ന് കോളേജില്‍ നടത്തും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പാനല്‍ രജിസ്ട്രേഷന്‍ നടത്തിയ യോഗ്യരായവര്‍ പ്രിന്‍സിപ്പല്‍ മുന്‍പാകെ നേരിട്ട് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.