ഗ്ലാമറസായി പ്രിയ വാര്യര്‍; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളികള്‍ ഒരുപോലെ നെഞ്ചിലേറ്റിയ പുതുമുഖ നടി പ്രിയാ വാര്യര്‍. പ്രിയ അഭിനയിച്ച ഒരു അഡാര്‍ ലൗ ഇതുവരെ റിലീസ് ആയിട്ടില്ലെങ്കിലും ചിത്രത്തിലെ നായിക പ്രേക്ഷകരുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു.

View this post on Instagram

?

A post shared by priya prakash varrier (@priya.p.varrier) on

ഇപ്പോള്‍ പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണാണ് ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരിക്കുന്നത്.

View this post on Instagram

?

A post shared by priya prakash varrier (@priya.p.varrier) on

View this post on Instagram

?

A post shared by priya prakash varrier (@priya.p.varrier) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News