ചെന്നൈ: വമ്പന്‍ ക്രിസ്മസ് ഓഫറുമായി പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ്. ജനുവരി ഒന്ന് മുതല്‍ എട്ട് വരെയുളള ടിക്കറ്റുകള്‍ക്കാണ് കമ്പനി പുതിയ ഓഫറുകള്‍ നല്‍കുക.
ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം വരെയാണ് ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ജെറ്റ് എയര്‍വേസിന്റെ 66 ആഭ്യന്തര സര്‍വീസുകളിലും ഒപ്പം അന്താരാഷ്ട്ര സര്‍വീസുകളിലും ഈ ഓഫര്‍ ബാധകമാണ്.
Get real time update about this post categories directly on your device, subscribe now.