മകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് അസിന്‍! അറിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

നടി അസിന്‍ മകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

2016ലാണ് പ്രമുഖ വൃവസായി രാഹുല്‍ ശര്‍മ്മയെ നടി വിവാഹം കഴിച്ചത്. ഹൗസ്ഫുള്‍ ടു എന്ന സിനിമയുടെ പ്രൊമോഷനിടെ രാഹുലും അസിനും ആദ്യമായി കാണുകയും തുടര്‍ന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

View this post on Instagram

#Throwback Same time last year – Arin’s 1st Christmas- 2 months old ?? #piecesofmyheart

A post shared by Asin Thottumkal (@simply.asin) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News