ഒരു വര്‍ഷത്തോളം സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചു; ഒമ്പതാംക്ലാസുകാരി ഗര്‍ഭിണിയായതോടെ സഹോദരന്‍ കടന്നു കളഞ്ഞു

കോയമ്പത്തൂര്‍: ഒരു വര്‍ഷത്തോളം സഹോദരിയെ ക്രൂരമായി പീഡിപ്പിച്ച സഹോദരന്‍ അവള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കടന്നു കളഞ്ഞു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സംശയം തോന്നിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചത്.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സഹോദരിയെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സഹോദരന്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നത്. സംഭവം സ്ഥിതീകരിച്ചതോടെ അധ്യാപകരാണ് വിവരം പോലീസിനെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News