ദീപികയ്ക്ക് വേണ്ടി ഗാനം ആലപിച്ച് രണ്‍വീര്‍; വിവാഹ സത്കാരത്തിലെ വീഡിയോ

വിവാഹം കഴിഞ്ഞാല്‍ പിന്നെ പ്രണയം ഒന്നും നടക്കില്ല എന്ന് പറയുന്നവര്‍ക്ക് നല്‍കാന്‍ പറ്റിയ ഒന്നാന്തരം ഉത്തരം ആണ് റണ്‍വീര്‍ ദീപിക ദമ്പതികള്‍.

ഇപ്പോഴും അവര്‍ പരസ്പരം അടിച്ചുപൊളിച്ചു നടക്കുകയാണ്. ഇപ്പോള്‍ പ്രശസ്ത അവതാരകന്‍ ആയ കപില്‍ ശര്‍മ്മയുടെ വിവാഹത്തില്‍ ആടിതിമിര്‍ക്കുന്ന ദമ്പതികളെയാണ് കാണാന്‍ കഴിയുന്നത്. അതിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്.

https://www.instagram.com/p/BryLf5JhfSR/

https://www.instagram.com/p/BryJonwBuHs/

സിനിമാ സ്റ്റെലില്‍ പൊക്കിയെടുത്ത് നൃത്തം ചെയ്യുകയും പരസ്പരം ഒരുമിച്ച് ഗാനം ആലപിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാന്‍ സാധിക്കും.

ദീപ്വീര്‍ എന്ന ഫാന്‍ പേജാണ് ഈ വീഡിയോകള്‍ പുറത്തുവിട്ടിരിക്കുന്നത്. ദീപികയ്ക്ക് വേണ്ടി രണ്‍വീര്‍ ആലപിക്കുന്ന ഗാനവും കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News