
പോഡ്‌സ്‌കല്‍ക്ക: നിയന്ത്രണം വിട്ട് റോഡില്‍ നിന്നും പറന്നുയരുന്ന ബി എം ഡബ്ല്യുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അമിത വേഗത്തില്‍വന്ന ബി എം ഡബ്ല്യു കാര്‍റോഡിന്റെ വലതുവലത്തുണ്ടായിരുന്ന കോണ്‍ക്രീറ്റില്‍ ഇടിച്ച് തുരങ്കത്തിന്റെ പ്രവേശന കവാടത്തിന്റെ മുകളില്‍ ഇടിച്ചു മറിഞ്ഞ് വീഴുകയായിരുന്നു.
സ്ലോവാക്യയിലെ പോഡ്‌സ്‌കല്‍ക്ക തുരങ്കത്തിന് സമീപം വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന 44കാരന്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
വാഹനമോടിച്ചയാള്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് സ്ലൊവാക്യ പൊലീസ് പറഞ്ഞു. സോഷ്യല്‍മീഡിയകളിലൂടെ നിപവധിയാളുകളാമ് ഇതിനോടകം വീഡിയോ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here