ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റ്; ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണില്‍ തുടക്കമായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം.

ഓപ്പണര്‍ ഹനുമ വിഹാരിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി 66 പന്തില്‍ നിന്നും 8 റണ്‍സ് നേടിയ ഹനുമാ വിഹാരിയെ കമ്മിന്‌സാണ് പുറത്താക്കിയത്.

അരങ്ങേറ്റം കുറിച്ച മായങ്ക് അഗര്‍വാളും, ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലാണ്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News