തരംഗമായി ക്രിസ്മസ് ഡേ ചലഞ്ച്; ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ കുളിക്കുന്ന ചലഞ്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്തപ്പോള്‍: വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ബര്‍മ്മിങാം: സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്ന ഒന്നാണ് ക്രിസ്മസ് ഡേ ചലഞ്ച്.

ക്രിസ്മസുമായി ബന്ധപ്പെട്ട് ബിക്കിനിയണിഞ്ഞ് ബീച്ചുകളിലും തടാകങ്ങളിലുമിറങ്ങി കുളിക്കുന്നതാണ് ഈ ചലഞ്ച്.

പലയിടത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്രിസ്മസ് ഡേ ചലഞ്ച് ആവിഷ്‌കരിച്ചത്.

തണുപ്പുകൂടിയ സ്ഥലങ്ങളില്‍ യുവതികള്‍ കൂട്ടത്തോടെ ഈ ചലഞ്ചിനെത്തി എന്നതാണ് രസകരമായ ഒന്ന്.

ബേണ്‍മത്തില്‍ മക്മില്ലന്‍ കെയറിങ്ങിനുവേണ്ടി പണം സമാഹരിക്കുന്നതിനാണ് ബോസ്‌കോംബി പീറില്‍ ക്രിസ്മസ് ഡിപ്പ് ചലഞ്ച് സംഘടിപ്പിച്ചത്.

ലണ്ടനില്‍ ക്രിസ്മസ് ഡേ പീറ്റര്‍ പാന്‍ കപ്പിനുവേണ്ടി നടന്ന ക്രിസ്മസ് ഡിപ്പ് ചലഞ്ച് ഹൈഡ് പാര്‍ക്കിലെ സെര്‍പന്റൈന്‍ തടാകത്തിലാണ് സംഘടിപ്പിച്ചത്.

ഇംഗ്ലണ്ടിലെ ബര്‍മ്മിങ്ങാമിലെ സുട്ടണ്‍ പാര്‍ക്കിലുള്ള ബ്ലാക്ക്‌റൂട്ട് പൂളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ പോര്‍ട്ട് വെല്ലില്‍ നൂറുകണക്കിനാളുകളാണ് ക്രിസ്മസ് ചലഞ്ചിനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News