മോദിയോട്: ‘ക്യാമറയ്ക്ക് പോസ് ചെയ്ത് രസിക്കാതെ ആ 15 പേരെ രക്ഷിക്കൂ’

ദില്ലി: നരേന്ദ്രമോദി രൂക്ഷവിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാഹുലിന്റെ വാക്കുകള്‍:

‘കഴിഞ്ഞ രണ്ടാഴ്ച കാലമായി 15 ഖനി തൊഴിലാളികള്‍ ജീവന് വേണ്ടി പോരാടുകയാണ്. പ്രധാനമന്ത്രി മോദിയാകട്ടെ, ബോഗിബീലിന് മുകളില്‍ ക്യാമറയ്ക്ക് പോസ് ചെയ്ത് രസിക്കുകയാണ്.

ഖനിത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന് ഹൈ പ്രഷര്‍ പമ്പുകള്‍ വേണമെന്ന ആവശ്യം മോദി സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ്. ദയവ് ചെയ്ത് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രി കൈകൊള്ളണം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News