നാടകത്തില്‍ നിന്ന് സിനിമയിലേക്ക് `ചാച്ചന്റെ പ്രതികാരം’; കാണാം കേരളാ എക്‌സ്പ്രസ്

അരനൂറ്റാണ്ടിലധികം കാലം കേരളത്തിന്റെ രാഷ്ട്രീയ നാടക അരങ്ങിന്റെ മുഴക്കമായിരുന്നു കെ എല്‍ ആന്റണി.

കൊച്ചിയിലും ആലപ്പു!ഴയിലും വലിയ ജനാരവങ്ങള്‍ക്ക് മുന്നില്‍ കളിച്ചു തീര്‍ത്ത ആന്റണിയുടെ നാടകങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ശബ്ദമായിരുന്നു.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ചാച്ചനായി മാറിയ കെ എല്‍ ആന്റണിയെക്കുറിച്ചുള്ള കേരളാ എക്‌സ്പ്രസ് ചാച്ചന്റെ പ്രതികാരം ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News