തെലങ്കാനയിലെ കനത്ത പരാജയം; പികെ കൃഷ്ണദാസിനെ ചുമതലയില്‍ നിന്ന് മാറ്റി

ദില്ലി: പികെ കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയില്‍ നിന്ന് ബിജെപി മാറ്റി.

തെലങ്കാനയില്‍ ഉണ്ടായ കനത്ത പരാജയത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ നടപടി. തെലങ്കാനയിലെ സിറ്റിംഗ് സീറ്റുകളില്‍ പോലും ബിജെപിക് കനത്ത പരാജയമുണ്ടായിരുന്നു.

അഞ്ചു സിറ്റിംഗ് സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. ബിജെപിയുടെ വോട്ടിംഗ് ശതമാനത്തിലും ഇത്തവണ വലിയ കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here