എഴുപതുകാരിയുടെ വേഷത്തില്‍ സമാന്ത എത്തുന്നു

വിവാഹശേഷവും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി തുടരുകയാണ് സമാന്ത. ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് സമാന്തയുടേതായി പുറത്തു വരുന്നത്. ഒരു 70 വയസുകാരിയുടെ വേഷത്തിലാണ് സമാന്ത അഭിനയിക്കുന്നത്.

നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റിമേക്കിലാണ് സമാന്ത വയസന്‍ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സമാന്തയുടെ മകനായി അഭിനയിക്കുന്നത് 50 വയസുകാരിയായ റാവു രമേശാണ്. ഈ വേഷം ഒരു വെല്ലുവിളിയാണെന്നാണ് സമാന്ത പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News