തൃശൂര്‍: ജിഷ്ണു പ്രണോയി കേസില്‍ നെഹ്റു കോളേജ് മാനേജ്മെന്റിന് എതിരെ മൊഴി നല്‍കിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രതികാരനടപടി. വിദ്യാര്‍ഥികളെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി.