ഉപയോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് വില കുറയാന്‍ സാധ്യത

ചെന്നൈ: ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ മോഡലുകളുടെ അസബ്ലിങ് ഇന്ത്യയില്‍ ആരംഭിക്കുമെന്നതിനാലാണ് ഫോണുകള്‍ക്ക് വില കുറയാന്‍ കാരണം.

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരാണ് ഐഫോണ്‍ മോഡലുകളുടെ നിര്‍മാണം നടത്തുന്നത്. നിലവില്‍ ഷവോമിക്ക് വേണ്ടി ഫോക്‌സോണ്‍ നിലവില്‍ ഫോണ്‍ നിര്‍മാണം നടത്തുന്നുണ്ട്.

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം കൂടി ആരംഭിച്ചാല്‍ 25,000 പേര്‍ക്ക് കൂടി തൊഴിലവസരം ലഭിക്കുമെന്ന ഗുണവുമുണ്ട്.

ഇന്ത്യയില്‍ ഫോക്‌സോണ്‍ ആണ് ആപ്പിളിന് വേണ്ടി ഐഫോണിന്റെ പ്രീമിയം മോഡലുകള്‍ അസംബ്ലി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News