നിരവധി പരിമിതികള്‍ അതിജീവിച്ചാണ് മികവാര്‍ന്ന സംരംഭകര്‍ ഉയര്‍ന്നു വരുന്നതെന്ന് എ വിജയരാഘവന്‍; അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൈരളി ടിവി പ്രകടമാകുന്നത് നന്മയുടെ മുഖം

കോഴിക്കോട്: നിരവധി പരിമിതികള്‍ അതിജീവിച്ചാണ് മികവാര്‍ന്ന സംരംഭകര്‍ നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനറും കൈരളി ടിവി ഡയറക്ടര്‍റുമായ എ വിജയരാഘവന്‍.

അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൈരളി ടിവി പ്രകടമാകുന്നത് നന്മയുടെ മുഖമാണെന്നും അദ്ദേഹം പറഞ്ഞു. ജ്വാല അവാര്‍ഡ് ദാന ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here