നാല് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: 4 തീവ്രവാദികളെ കാലപുരിക്കയച്ച് സൈന്യം. ജമ്മുകാശ്മീരിലെ പുല്‍വാമയിലാണ് സൈന്യം 4 തീവ്രവാദികളെ വധിച്ചത്.

പുല്‍വാമയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സെന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

എ.കെ 47 തോക്ക് അടക്കം യുദ്ധത്തിനുപയോഗിക്കുന്ന തിരകളും ഈ മേഖലയില്‍ നിന്ന് സൈന്യം കണ്ടെടുത്തു.

ഹന്‍ജാന്‍ മേഖലയിലെത്തിയ സൈന്യത്തിനെതിരെ ആക്രമണമുണ്ടാകുകയും തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News