ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ വീണ്ടും പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പൊലീസുകാരന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

പൊലീസ് കോണ്‍സ്റ്റബിളായ സുരേന്ദ്ര വാട്ട്‌സാണ് കല്ലേറില്‍ കൊല്ലപ്പെട്ടത്. നരേന്ദ്ര മോദി പങ്കെടുത്ത റാലി നടന്ന സ്ഥലത്ത് നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഗാസീപുരിലാണ് സംഭവം.

സംഭവുമായി ബന്ധപ്പെട്ട് 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട സുരേഷ് വാസത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല്പതു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News