ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു

റാസല്‍ഖൈമയിലെ ജബല്‍ ജൈസ് പര്‍വതനിരയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണാണ് നാല് പേര്‍ മരിച്ചത്. ജബല്‍ കേസിലെ സിപ് ലൈനില്‍ ഹെലികോപ്റ്റര്‍ തട്ടിയാണ് അപകടം ഉണ്ടായത്.

ഹെലികോപ്റ്റര്‍ ജീവനക്കാരാണ് മരിച്ചത്. ജബല്‍ ജെസില്‍ പരിക്കേറ്റ ഒരാളെ രക്ഷിക്കാന്‍ എത്തിയതായിരുന്നു ഹെലികോപ്റ്റര്‍. മരിച്ചവരില്‍ മൂന്നുപേര്‍ സ്വദേശികളും ഒരാള്‍ വിദേശിയും ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News